ഈദ് ഓണത്തോടനുബന്ധിച്ച് ഓണക്കിറ്റ് വിതരണം നടത്തി

മലപ്പുറം: ജി ഐ ഒ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈദ് ഓണത്തോടനുബനധിച്ച് ഏമങ്ങാട് കിറ്റമുണ്ട കോളനിയില്‍ ഓണക്കിറ്റ് വ ത ര ണ വും കലാപരിപാടികളും സംഘടിപ്പിച്ചു .. കൃഷ്ണന്‍ കുനിയില്‍ ജില്ലാ സെക്രട്ടറി ,സംസ്ഥാന സമിതി അംഗം (WPI) ഉത്ഘാടനം ചെയ്തു സംസാരിച്ചു... 35 കുടുബങ്ങള്‍ക്കാണ് ക്വിറ്റ് വിതരണം ചെയ്തത്. സുഭദ്ര വണ്ടൂര്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ഈദ് ഓണം സന്ദേശം നല്‍കി.. തുടര്‍ന്ന് കാളികാവ് ഏരിയ പ്രസിഡന്റ ഷുക്കൂര്‍ മാസ്റ്റര്‍, വണ്ടൂര്‍ ഏരിയ വനിതാ കണ്‍വീനര്‍ ഷറഫുന്നീസ, കാളികാവ് ഏരിയ വനിതാ കണ്‍വീനര്‍ റസിയ ടീച്ചര്‍ ...ഖമറുദ്ധിന്‍ സാഹിബ് തുറങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.. തുടര്‍ന്ന് വിവിധ കലാകായിക മത്സരങ്ങള്‍ക്ക വേദി സാക്ഷ്യം വഹിക്കുകയും വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. തുടര്‍ന്ന് പായസവിതരണo ഉണ്ടായി... ജി ഐ ഒ ജില്ലാ പ്രസിഡന്റ ഷനാനീറ വൈസ് പ്രസിഡന്റ് സഹ്ല ,ഷമീമ സെക്കീര്‍ സെക്രട്ടറിയേറ്റ് അo ഗ ങ്ങള്‍ സന ,മജിദ, ആയിഷനൗറിന്‍, സംസ്ഥാന സമിതി അംഗം നാസിറതയ്യില്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

Share: