• ഹാദിയ കേസ്: ദേശീയ വനിതാ കമ്മീഷന് നിവേദനം നല്‍കി

  കോഴിക്കോട്: ഹാദിയയുടെ വിഷയത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ ആവശ്യപ്പെട്ട് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖശര്‍മയെ സന്ദര്‍ശിച്ചു. ഹാദിയയുമായി ആശയ വിനിമയം സാധ്യമാക്കുക, അവരുടെ ആരോഗ്യ ക്ഷേമം ഉറപ്പുവരുത്താനായി മെഡിക്കല്‍ സംഘ ത്തെ അയക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ച് നിവേദനം നല്‍കുകയും ചെയ്തു.  സുപ്രീം കോട Read more

 • ഹാദിയയുടെ സംരക്ഷണം സംസ്ഥാന സര്‍ക്കാര്‍ ജാഗ്രത പാലിക്കണം

  കോഴിക്കോട്: ഹാദിയ അടുത്ത മാസം 27 വരെ സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തിലാണ് എന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരിക്കെ, ഹാദിയക്ക് പൂര്‍ണ സുരക്ഷ ഒരുക്കാന്‍ കേരള സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജി.ഐ.ഒ. സ്റ്റേറ്റ് പ്രസിഡന്റ് അഫീദ അഹമ്മദ് പ്രസ്താവനയില്‍ പറഞ്ഞു. ഹാദിയ യുടെ ഓരോ നിമിഷവും വളരെ ഭീതിതമാണെന്ന് അവര്‍ തന്നെ വ്യക്തമ Read more

 • ഹാദിയ പ്രശ്‌നം: ജി.ഐ.ഒ ഭാരവാഹികള്‍ വീണ്ടും മുഖ്യമന്ത്രിയെ കണ്ടു

  തിരുവനന്തപുരം: ഹാദിയ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെ ന്നാവശ്യപ്പെട്ട് ഗേള്‍സ് ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍ (ജി.ഐ.ഒ) ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഹാദിയ മര്‍ദനങ്ങള്‍ക്ക് ഇരയാകുന്നെന്നും ജീവനു തന്നെ ഭീഷണി നേരിടുന്നെന്നുമുള്ള പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയെ കണ്ട Read more

 • മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

  കോഴിക്കോട്: ഹാദിയയുടെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണമെന്ന് ആവശ്യപെട്ട് ജി.ഐ.ഒ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി .ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും അടിയന്തര ഇടപെടല്‍ നടത്തണമെന്നും ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് ആവശ്യപ്പെട്ടു. ജി.ഐ.ഒ വൈസ് പ്രസിഡന്റ് ഹാജറ, രിസാന.ഒ , Read more

 • ഹാദിയ കേസ് : ജി.ഐ.ഒ ഹരജി നല്‍കും

  കോഴിക്കോട് : പ്രമാദമായ ഹാദിയ കേസില്‍ സുപ്രീംകോടതിക്കു മുന്നില്‍ എന്‍.ഐ.എ അന്വേക്ഷണത്തിന് സമ്മതം നല്‍കിയ കേരള സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹാമാണെന്ന് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കേരള സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഈ വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണമെന്ന് ആവശ്യപെട്ടു ജി.ഐ.ഒ യുടെ നേതൃത്വത്തില്&zwj Read more

 • മുസ്്‌ലിം സ്ത്രീകള്‍ക്കെതിരെയുള്ള വര്‍ഗീയ പ്രസ്താവന അപലപനീയം: ജി.ഐ.ഒ കേരള

  മുസ്്‌ലിം പെണ്‍കുട്ടികളെ ബലാല്‍സംഘം ചെയ്ത് കുട്ടികളുണ്ടാക്കണമെന്ന് നവ മാധ്യമത്തിലൂടെ വര്‍ഗ്ഗീയ പ്രസ്താവന നടത്തിയ രാധാകൃഷ്ണപിള്ളക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ജി.ഐ.ഒ കേരള സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ആഹ്വനം ചെയ്യുന്ന ഇത്തരം പരാമര്‍ശങ്ങളെ ഭരണകൂടം ഗൗരവമായി കാ Read more

 • നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ ഹാദിയക്കൊപ്പമെന്ന് ജി.ഐ.ഒ

  കോഴിക്കോട്: സ്വന്തം ഇഷ്ടപ്രകാരം മതപരിവര്‍ത്തനം ചെയ്ത ഹാദിയയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി നഗ്‌നമായ മൗലികാവകാശ ലംഘനമാണെന്നും നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ യുവതിക്കൊപ്പം നില്‍ക്കുമെന്നും ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ജനാധിപത്യ, മതേതര സ്വഭാവമുള്ള ഭരണഘടനയും നിയമങ്ങളും നിലനില്‍ക്കുന്ന രാജ്യത്തില്‍ ഇസ്ലാമിക Read more

 • അവകാശങ്ങള്‍ ഉറപ്പ് നല്‍കാനാവാത്ത പരിഹാസ ഭരണകൂടം: ജി.ഐ.ഒ കേരള


  കോഴിക്കോട്: അവകാശങ്ങള്‍ ഉറപ്പ് നല്‍കാനാവാത്ത ഭരണകൂടം പരിഹാസ്യമെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ഹിജാബ് ധരിച്ചതിന്റെ പേരില്‍ പ്രവേശനാനുമതി നിഷേധിച്ച സംഭവം അപമാനകരവും ന്യൂനപക്ഷങ്ങളുടെ നേരെയുള്ള അവകാശനിഷേധങ്ങളുടെ ആവര്‍ത്തനവുമാണെന്നും ഫാഷിസത്തിനെതിരായ ഐക്യനിരകള്‍ ശക്തിപ്പെ ടണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ Read more

 • ശിരോവസ്ത്ര നിരോധം: ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ അവസാനിപ്പിക്കുക ജി.ഐ.ഒ കേരള

  വിദ്യാഭ്യാസ രംഗങ്ങളില്‍ ആവര്‍ത്തിച്ചു വരുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടുകള്‍ അധികൃതര്‍ അവസാനിപ്പിക്കുക. ഹിജാബ് ധരിച്ചു എന്ന കാരണത്താല്‍ വടുതല സ്വദേശിനിയായ ആസിയയുടെ രജിസ്‌ട്രേഷന്‍ അപേക്ഷ തള്ളിയ ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ജി.ഐ.ഒ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. &n Read more

 • സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് ഇരയാകുന്നത് പെണ്‍കുട്ടികള്‍: ജി.ഐ.ഒ കേരള

  . ഇതിനുദാഹരണമാണ് മൈസൂര്‍, അറബി കല്യാണത്തിലൂടെ വഞ്ചിക്കപ്പെടുന്നവര്‍. വിദ്യ സ്വായത്തമാക്കേണ്ട പ്രായത്തില്‍ വിവാഹിതയാവുകയും കബളിപ്പിക്കപ്പെടുകയും വിവാഹമോചിതയാവുകയും ചെയ്യുക എന്നത് ഏറെ പരിതാപകരമാണ്. ഇത്തരം അധ:സ്ഥിതാവസ്ഥക്കെതിരെ എല്ലാ സംഘടനകളും മതനേതാക്കളും സ്ത്രീ കൂട്ടായ്മകളും രംഗത്ത് വരണം. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ വിവാഹം നടത്തിയതിനെതിരെ കര്‍ശനശിക്ഷാനടപടി സ്വീകരിക്കണമെന്നും സെക്രട Read more

 • വിവാഹ പ്രായം: പുനര്‍വിചിന്തനം അനിവാര്യം - ജി.ഐ.ഒ

  കോഴിക്കോട്:മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കൂടുതല്‍ വ്യക്തത കൈവരേണ്ടതുണ്ടെന്ന് ജി.ഐ.ഒ യോഗം അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം പെണ്‍കുട്ടികള്‍ മുന്നേറ്റം കാഴ്ച വെക്കുന്ന സാഹചര്യത്തില്‍ വിവാഹ പ്രായം കുറക്കുക എന്നത് അവളുടെ സാമൂഹിക പുരോഗതിക്ക് തടസ്സമുണ്ടാക്കും. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അഭിപ്രായം തേട Read more

 • മഠത്തിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ജി.ഐ.ഒ കേരള

  മാതാഅമൃതാനന്ദമയി മഠത്തിനെതാരായ ലൈംഗിക ചൂഷണത്തിന്റെയും പീഡനങ്ങളുടെയും സാമ്പത്തിക തട്ടിപ്പുകളുടെയും പേരില്‍ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതില്ലെന്ന സര്‍ക്കാറിന്റെയും കേരളാ പോലീസിന്റെയും നിലപാട് അങ്ങേയറ്റം ഖേദകരമാണെന്ന് ജി.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.
  സ്ത്രീകളാണ് മതത്തിന്റെ പേരിലുള്ള ഇത്തരം ആത്മീയ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നത്. എഫ്.ഐ.ആര്&z Read more

 • പാഠപുസ്‌തകത്തിലെ വിവാദ പരാമര്‍ശം പിന്‍വലിക്കുക: ജി.ഐ.ഒ കേരള

  സി.ബി.എസ്‌.സി ആറാം തരം സോഷ്യല്‍ സയന്‍സ്‌ പാഠപുസ്‌തകത്തിലെ പര്‍ദയുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം എടുത്തുമാറ്റണമെന്ന്‌ ജി.ഐ.ഒ സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു. സമകാലിക സമൂഹത്തില്‍ സ്‌ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ വിലയിരുത്തുമ്പോള്‍ മുസ്‌ലിം സ്‌ത്രീകളുടെ വസ്‌ത്രമായ പര്‍ദ്ദ ഉള്‍പ്പെടുത്തിയത്‌ ഏറെ അപലപനീയമാ Read more

 • കാന്തപുരത്തിന്റെ പ്രസ്‌താവന പ്രതിഷേധാര്‍ഹം: ജി.ഐ.ഒ കേരള

  കോഴിക്കോട്‌: മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കൊടുവില്‍ വിവാഹ പ്രായത്തെ വഴിപിഴക്കലുമായി കൂട്ടിച്ചേര്‍ത്ത്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍ നടത്തിയ അഭിപ്രായ പ്രകടനത്തെ ജി.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ്‌ അപലപിച്ചു. വിദ്യാഭ്യാസപരമായി മുസ്‌ലിം പെണ്‍കുട്ടികള്‍ ഉയര്‍ന്നു നില്‍ക്ക Read more

 • മഫ്‌ത നിരോധനവുമായി ബന്ധപ്പെട്ട്‌ ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ പിന്‍വലിക്കണമെന്ന്‌ ജി.ഐ.ഒ കേരള

  മതസ്വാന്ത്രവുമായി ബന്ധപ്പെട്ട മഫ്‌ത വിഷയം ചോദ്യം ചെയ്‌ത സംഘടനകളെ മതമൗലിക വാദികളായും വര്‍ഗീയ സ്‌പര്‍ദ വളര്‍ത്തുന്നവരായും ചിത്രീകരിക്കാനുള്ള അധികാരികളുടെ ശ്രമം തീര്‍ത്തം അപലപനീയമാണെന്ന്‌ ജി.ഐ.ഒ സെക്രട്ടറിയേറ്റ്‌. വിദ്യാഭ്യാസ തൊഴില്‍ സ്ഥാപനങ്ങള്‍ക്കുള്ളില്‍ വെച്ച്‌ മഫ്‌ത ധരിച്ച കുട്ടികളുടെ ആത്മാഭിമാനത്തേയും വിശ്വാസ സ്വാതന്ത്ര്യത്തെയും Read more

 • `മഫ്‌ത' വിഷയത്തില്‍ തിരുത്തല്‍ നടപടി സ്വാഗതാര്‍ഹം: ജി.ഐ.ഒ കേരള

  ആലുവ നിര്‍മ്മല സ്‌കൂള്‍ മാനേജ്‌മെന്റ്‌ മഫ്‌ത വിഷയത്തില്‍ എടുത്ത തിരുത്തല്‍ നടപടി ഏറെ സ്വാഗതാര്‍ഹമാണെന്ന്‌ ജി.ഐ.ഒ കേരള സെക്രട്ടറിയേറ്റ്‌ വിലയിരുത്തി. കേരളത്തിലെ മുസ്‌ലിം സ്‌ത്രീക്ക്‌ അവരുടെ മതപരമായ വസ്‌ത്രം ധരിക്കുവാന്‍ എയ്‌ഡഡ്‌, അണ്‍എയ്‌ഡഡ്‌, സ്വാശ്രയ, പ്രൈവറ്റ്‌ സ്ഥാപനങ്ങളില്‍ പലതും അനുവദ Read more

 • ജി.ഐ.ഒ വിനെക്കുറിച്ച മഹാരാഷ്‌ട്രാ പോലീസിന്റെ കണ്ടുപിടുത്തം തീര്‍ത്തും അപലപനീയം: വനിതാ സാമൂഹിക പ്രവര്‍ത്തകര്‍

  ജി.ഐ.ഒ വിനെക്കുറിച്ച മഹാരാഷ്‌ട്രാ പോലീസിന്റെ കണ്ടുപിടുത്തം തീര്‍ത്തും അപലപനീയമാണെന്ന്‌ വനിതാ സാമൂഹിക പ്രവര്‍ത്തകര്‍. ജി.ഐ.ഒ മുസ്‌ലിം വിദ്യാര്‍ഥിനികളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക്‌ നിര്‍ബന്ധിക്കുന്നു എന്ന മഹാരാഷ്‌ട്ര പോലീസിന്റെ രഹസ്യ റിപ്പോര്‍ട്ട്‌ തീര്‍ത്തും വാസ്‌തവവിരുദ്ധമാണെന്ന്‌ അവര്‍ പറഞ്ഞു. കേരളത്തില്‍ നന Read more

 • മുസ്‌ലിം പെണ്‍കുട്ടികളുടെ സംഘടനാ പ്രവര്‍ത്തനം തീവ്രവാദമായി ചിത്രീകരിക്കുന്നത്‌ മൗലികാവകാശങ്ങളുടെ ലംഘനം

  പര്‍ദ്ദയിട്ട മുസ്‌ലിം പെണ്‍കുട്ടികളുടെ സംഘടനാ പ്രവര്‍ത്തനം തീവ്രവാദമായി ചിത്രീകരിക്കുന്നത്‌ മൗലികാവകാശങ്ങളുടെ തുറന്ന ലംഘനവും അപകീര്‍ത്തിപരവുമാണെന്ന്‌ ജി.ഐ.ഒ സംസ്ഥാന സെക്രട്ടറിയേറ്റ്‌. രാജ്യത്തെ മുസ്‌ലിം ന്യൂനപക്ഷത്തെ സ്ഥിരം ഭീകരമുദ്ര ചാര്‍ത്തി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുന്ന ഭരണകൂട ഭീകരതയുടെ പുതിയ നീക്കമാണ്‌ മഹാരാഷ്‌ട്ര പോലീസിന്റെ രഹസ് Read more

 • യുവതിയുടെ മരണം: സര്‍ക്കാറും പൊതുസമൂഹവും കൂട്ടു പ്രതികള്‍- ജി.ഐ.ഒ കേരള

  കോഴിക്കോട്‌: കൂട്ടമാനഭംഗത്തിനിരയായ ഇന്ത്യന്‍ യുവതിയുടെ ദാരുണമരണം ഇന്ത്യക്കേറ്റ കനത്ത അപമാനമാണെന്നും സര്‍ക്കാറും പൊതുസമൂഹവും ഈ അപരാധത്തിലെ കൂട്ടുപ്രതികളാണെന്നും ഗേള്‍സ്‌ ഇസ്‌ലാമിക്‌ ഓര്‍ഗനൈസേഷന്‍ കേരള. കേസിലെ പ്രതികള്‍ക്ക്‌ അര്‍ഹിക്കുന്ന ശിക്ഷ നല്‍കണം. കണ്ണില്‍ പൊടിയിടുന്ന പ്രസ്‌താവനകള്‍ക്കും നടപടികള്‍ക്കും അപ്പുറം ക്രിയാത Read more

 • പ്രൊഫ: മീനാക്ഷി ഗോപിനാഥന്‍ കമ്മീഷന്‍ ജി.ഐ.ഒ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു

  കോഴിക്കോട്‌:ഹയര്‍ എജ്യുക്കേഷന്‍ തലത്തിലെ പെണ്‍കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട്‌ സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ:മീനാക്ഷി ഗോപിനാഥന്‍ കമ്മീഷനു മുമ്പാകെ ജി.ഐ.ഒ കേരള സംസ്ഥാന സമിതി നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചു.
  സ്‌ത്രീ പീഡനങ്ങള്‍ക്കെതിരായ നിയമങ്ങള്‍ കാര്യക്ഷമമാക്കുക, ഇരകള്‍ക്ക്‌ പൂര്‍ണമായ നിയമപരിരക്ഷ ഉറപ്പുവരുത്തുക, സ്വയം Read more

 • പീഡനകേസുകളില്‍ നീതി ലഭിക്കാത്തത്‌ കേരളത്തിന്‌ അപമാനകരം: ജി.ഐ.ഒ കേരള

  കേരള മനസ്സിനെ ഞെട്ടിച്ച സൗമ്യ വധക്കേസില്‍ ശിക്ഷാര്‍ഹനായ ഗോവിന്ദച്ചാമിയുടെ ജയിലിലെ സുഖവാസവും രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഗവണ്‍മെന്റ്‌ പ്രഖ്യാപിച്ച തുക സൗമ്യയുടെ കുടുംബാംഗങ്ങള്‍ക്ക്‌ ലഭിക്കാത്തതും ഉത്തരവാദപ്പെട്ട ഭരണാധികാരികളുടെ കെടുകാര്യസ്ഥതയിലേക്കും പൊള്ള വാഗ്‌ദാനങ്ങളിലേക്കുമാണ്‌ വീണ്ടും വിരല്‍ ചൂണ്ടുന്നതെന്ന്‌ ജി.ഐ.ഒ കേരള സെക്രട്ടറിയേറ്റ്‌ അപ Read more

 • ഡല്‍ഹി കൂട്ടമാനഭംഗം, രാജ്യത്തിന്‌ അപമാനകരം : ജി.ഐ.ഒ കേരള

  കോഴിക്കോട്‌: ഡല്‍ഹിയില്‍ , ഓടുന്ന ബസില്‍ പെണ്‍കുട്ടിക്ക്‌ നേരെയുണ്ടായ അക്രമംഅങ്ങേയറ്റം ക്രൂരവും മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണെന്ന്‌ ജി.ഐ.ഒ സെക്രട്ടറിയേറ്റ്‌. സ്‌ത്രീ സമൂഹം രാജ്യത്ത്‌ എത്രമാത്രം അരക്ഷിതമാണെന്നതിന്റെ തെളിവാണ്‌ പ്രസ്‌തുത സംഭവം. തുടര്‍ച്ചയായ ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്റെ നീതിയെയും നിയമത്തെയുമാണ്‌ പ്രതിക്കൂ Read more

 • ട്രെയിന്‍ യാത്രക്കാരികളുടെ സുരക്ഷ: ജി.ഐ.ഒ നിവേദനം സമര്‍പിച്ചു

  കോഴിക്കോട്‌: ട്രെയിന്‍ യാത്രക്കിടെ സ്‌ത്രീകളനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക്‌ പരിഹാരം കാണണമെന്നാവശ്യപ്പെട്ട്‌ ജി.ഐ.ഒ കേരള എം.കെ. രാഘവന്‍ എം.പി.ക്ക്‌ നിവേദനം നല്‍കി. സംസ്ഥാനത്തെ പ്രമുഖ റെയില്‍വേ സ്റ്റേഷനുകളിലെ യാത്രക്കിടയില്‍ നടത്തിയ ഒപ്പ്‌ ശേഖരവും അഭിപ്രായ ശേഖരവും അതോടൊപ്പം സമര്‍പിച്ചു. അടുത്ത്‌ ചേരുന്ന റെയില്‍വേയുടെ കമ്മിറ്റി യോഗത Read more

 • വനിതാകമ്പാര്‍ട്ട്‌മെന്റ്‌ ആക്രമണം: ജി.ഐ.ഒ പ്രതിഷേധിച്ചു

  ഏറെ കോളിളക്കം സൃഷ്‌ടിച്ച സൗമ്യ വധത്തിനു ശേഷവും വനിതാ കമ്പാര്‍ട്ടുമെന്റില്‍ ആക്രമണങ്ങള്‍ തുടരുന്ന ഈ സാഹചര്യം ഏറെ പ്രതിഷേധവും ആശങ്കാജനകവുമാണെന്ന്‌ ജി.ഐ.ഒ കേരള അറിയിച്ചു. വനിതാ കമ്പാര്‍ട്ടുമെന്റിലെ സുരക്ഷയുമായി ബന്ധപ്പെട്ട്‌ എം.കെ. രാഘവന്‍ എം.പി.ക്ക്‌ സൗമ്യ വധത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച്‌ ജി.ഐ.ഒ നിവേദനം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം കടു Read more

 • പെട്ടിപ്പാലം പോലീസ്‌ മര്‍ദനം പ്രതിഷേധാര്‍ഹം
  ജീവിക്കാനുള്ള സമരത്തില്‍ ഏര്‍പ്പെട്ട സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സമര പോരാളികളെ ക്രൂരമായി മര്‍ദിച്ച പോലീസ്‌ നടപടി ഏറെ പ്രതിഷേധാര്‍ഹമാണെന്ന്‌ ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.റുക്‌സാന അറിയിച്ചു. പോലീസ്‌ ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റ സ്‌ത്രീകളെ സന്ദര്‍ശിക്കവേയാണ്‌ അവര്‍ ഇക്കാര്യം അറിയിച്ചത്‌.
  അതിജീവനത്തിനായുള് Read more
 • ജി.ഐ.ഒ കൗണ്‍സലിങ് സെന്റര്‍
  കോഴിക്കോട്: ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കനിവില്‍ നടന്നു വരുന്ന ജി.ഐ.ഒ കൗണ്‍സലിങ് സെന്ററിന്റെ പ്രവൃത്തി ദിവസങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ കൗണ്‍സിലര്‍ സുമയ്യ നാലകത്തിന്റെ സേവനം ലഭ്യമാണ്. പ്രീമാരിറ്റല്‍ കൗണ്‍സല Read more
 • എഴുത്ത്‌ പരീക്ഷ വിജയികള്‍

  കണ്ണൂര്‍: വായനദിനത്തോടനുബന്ധിച്ച്‌ ജി.ഐ.ഒ കണ്ണൂര്‍ ജില്ല സംഘടിപ്പിച്ച എഴുത്ത്‌ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ നദീദ( ദീനുല്‍ ഇസ്‌ലാം സഭ മലയാളം മീഡിയം), രണ്ടാം സ്ഥാനം നേടിയ ഹസ്‌ബിയ(ദീനുല്‍ ഇസ്‌ലാം സഭ ഇംഗ്ലീഷ്‌ മീഡിയം), മൂന്നാംസ്ഥാനം നേടിയ സദാസ്‌ (കൗസര്‍ ഇംഗ്ലീഷ്‌ സ്‌കൂള്‍)എന്നീ വിദ്യാര്‍ഥിനികള്‍ക്കുള്ള സമ്മാനദാനം ജമ Read more

 • ജില്ലാടിസ്ഥാനത്തില്‍ : വായനാദിന മത്സരങ്ങള്‍

  ജി.ഐ.ഒ കേരള വായനാദിനത്തോടനുവന്‌്‌്‌ധിച്ച്‌ കാമ്പസ്‌, ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പുസ്‌തക നിരൂപണം, പുസ്‌തകാധിഷ്‌ഠിത ക്വിസ്സ്‌ എന്നിവയില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ ജൂലൈ 20 നു മുമ്പായി താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

  049 Read more

 • ജി.ഐ.ഒ ഇഫ്‌താര്‍ വിരുന്ന്‌
  കോഴിക്കോട്‌: ശാരീരികമായ നിയന്ത്രണങ്ങള്‍ക്കൊപ്പം മാനസികമായ നന്മയെ ഉണര്‍ത്തുന്നതാവണം വ്രതാനുഷ്‌ഠാനമെന്ന സന്ദേശമുയര്‍ത്തി ജി.ഐ.ഒ ഇഫ്‌താര്‍ വിരുന്ന്‌ സംഘടിപ്പിച്ചു.
  അന്വേഷി പ്രസിഡന്റ്‌ കെ. അജിത, കോഴിക്കോട്‌ ജില്ലാപ്രസിഡന്റ്‌ ജമീല കാനത്തില്‍, കെ.പി. സുധീര, ദീദി ദാമോദരന്‍, കെ.കെ. ഷാഹിന, ശോഭ പാലാഴി, ബിച്ചു ബാബുരാജ്‌, ലൈസപോള്‍, Read more
 • കോഴിക്കോട്‌: ഗേള്‍സ്‌ ഇസ്‌ലാമിക്‌ ഓര്‍ഗനൈസേഷന്‍ കേരള പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം ``തര്‍ത്തീല്‍ 12' ന്റെ ലോഗോ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി പ്രകാശനം ചെയ്‌തു.

  കോഴിക്കോട്‌: ഗേള്‍സ്‌ ഇസ്‌ലാമിക്‌ ഓര്‍ഗനൈസേഷന്‍ കേരള പെണ്‍കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ പാരായണ മത്സരം ``തര്‍ത്തീല്‍ 12' ന്റെ ലോഗോ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി പ്രകാശനം ചെയ്‌തു. ഹിറസെന്ററില്‍ നടന്ന ചടങ്ങില്‍ ജി.ഐ.ഒ പ്രസിഡന്റ്‌ എം.കെ. സുഹൈല അധ്യക്ഷത വഹിച്ചു. 15 നും 30 ഇടയില്‍ പ്രായ Read more

 • മറിയം ജമീല പാശ്ചാത്യ കടന്നാക്രമണത്തെ പ്രതിരോധിച്ച ധീര വനിത
  തന്റെ കാലഘട്ടത്തിലെ പാശ്ചാത്യ കടന്നാക്രമണത്തെ എഴുത്ത്‌ കൊണ്ടും ജീവിതം കൊണ്ടും ശക്തമായി പ്രതിരോധിച്ച ധീരവനിതയാണ്‌ മറിയം ജമീല എന്ന്‌ മാധ്യമം എഡിറ്റര്‍ ഒ. അബ്ദുറഹ്‌മാന്‍. ജി.ഐ.ഒ കേരള കോഴിക്കോട്ട്‌ സംഘടിപ്പിച്ച ``മറിയം ജമീല എഴുത്തും ജീവിതവും'' അനുസ്‌മരണ സായാഹ്നം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറാസെന്ററില്‍ നടന് Read more
 • എന്‍ട്രന്‍സ് ശിരോവസ്ത്ര നിരോധം ഹൈക്കോടതി വിധി മുഴുവന്‍ കുട്ടികള്‍ക്കും ലഭിക്കേണ്ടുന്ന നീതി ജി.ഐ.ഒ കേരള

  അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയില്‍ പരാതി സമര്‍പ്പിച്ച പെണ്‍കുട്ടികള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ അനുമതി നല്‍കിയ കോടതി വിധി യഥാര്‍ഥത്തില്‍ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും അനുവദിച്ചു നല്‍കേണ്ടതാണെന്ന് ജി.ഐ.ഒ കേരള സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. പരീക്ഷക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ കോടതിവിധി കൈപ്പറ്റി പരീക്ഷാഹാളിലേക്ക് പോകണമെന്ന അവസ് Read more

 • അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷ: വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കുക ജി.ഐ.ഒ കേരള

  അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട് സി.ബി.എസ്.ഇ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ജി.ഐ.ഒ കേരള സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.  ആധുനിക സാങ്കേതിക വിദ്യപുരോഗമിച്ച ഈ കാലഘട്ടത്തില്‍ പരീക Read more

 • വായനദിന ക്വിസ് മത്സരം

        ജി.ഐ.ഒ കേരള വായനദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി തലങ്ങളില്‍ സംഘടിപ്പിച്ച 'അ3 അറിവ്, അന്വേഷണം, അനുഭവം' വായനദിന ക്വിസ് മത്സരത്തിന്റെ രണ്ടാം ഘട്ട മത്സരം പതിനൊന്ന് ജില്ലകളിലായി (കാസര്&z Read more

 • ജി.ഐ.ഒ തര്‍തീല്‍ നാളെ തുടങ്ങും
  കണ്ണൂര്‍: ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന കമ്മിറ്റിയുടെആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 25, 26 തിയ്യതികളില്‍ കണ്ണൂരില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ ഖുര്‍ആന്‍ Read more
 • തര്‍തീല്‍ ത്രിദിന എക്‌സ്‌പോ കോര്‍ണര്‍ ഒരുക്കുന്നു

  കണ്ണൂര്‍: ഈ മാസം 25, 26 തിയ്യതികളില്‍ ജി.ഐ.ഒ കേരള കണ്ണൂരില്‍ നടത്തുന്ന തര്‍തീലിന്റെ ഭാഗമായി കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഖുര്‍ആന്‍ എക്‌സിബിഷന്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായി പരിപാടിയുടെ കണ്‍വീനര്‍ ജാസ്മിന്‍ അറിയിച്ചു. ഒക്&zwn Read more

 • ഡോ. റാനിയഅവാദ് (യു.എസ്) തര്‍തീല്‍'14 മുഖ്യാതിഥി

  കണ്ണൂര്‍: മഹിളകളില്‍ വിശ്വപ്രശസ്തയായ ഇസ്‌ലാമിക കര്‍മശാസ്ത്ര പണ്ഡിതയും ഖുര്‍ആന്‍ തജ്‌വീദ് ശാസ്ത്രജ്ഞയുമായ ഡോ. റാനിയ അവാദ് (കാലിഫോര്‍ണിയ) കണ്ണൂരില്‍ ഈ മാസം 25, 26 തിയ്യതികളില്‍ നടക്കുന്ന പെണ്‍കുട്ടികളുടെ ഖുര്‍ആന്‍ പാരായണ മെഗാഫൈനല്‍ വേദി Read more

 • തര്‍തീല്‍'14 ഫൈനല്‍, മെഗാഫൈനല്‍ മത്സരങ്ങള്‍ കണ്ണൂരില്‍

  കണ്ണൂര്‍: ഗേള്‍സ് ഇസ്‌ലാമിക്ഓര്‍ഗനൈസേഷന്‍ കേരള (ജി.ഐ.ഒ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന ഖുര്‍ആന്‍ പാരായണ മത്സരത്തിന്റെ ഫൈനല്‍, മെഗാഫൈനല്‍ മത്സരങ്ങള്‍ ഒക്‌ടോബര്‍ 25, 26 തിയ്യതി Read more