മെമ്പേഴ്‌സ് മീറ്റ് നടത്തി

കണ്ണൂര്‍: ജി.ഐ.ഒ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മെമ്പേഴ്‌സ് മീറ്റ് സംഘടിപ്പിച്ചു. ജി.ഐ.ഒ സംസ്ഥാന മജ്‌ലിസ് സെക്രട്ടറി നാസിറ മലപ്പുറം പരിപാടി ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസീര്‍ ഇബ്‌റാഹീം ക്ലാസ് കൈകാര്യം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്റ് അശീറ.ടി.പി യുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രാം കണ്‍വീനര്‍ ജുമൈല.എം.സി സ്വാഗതവും ഖദീജ ശറോസ് നന്ദിയും പറഞ്ഞു.
Share: