
കാസര്‍ഗോഡ്: ജി.ഐ.ഒ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണം, ബലിപെരുന്നാൡനോടനുബന്ധിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു വേണ്ടി നിര്‍മ്മിച്ച് സ്‌നേഹ വീട് സന്ദര്‍ശനം നടത്തി. അവരുടെ കൂടെ ഒരു ദിവസം ചെലവഴിക്കുകയും ഉച്ചഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. ജില്ലാ പ്രസിഡന്റ് മുര്‍ഷിദ, സെക്രട്ടറി സല്‍മ എന്നിവര്‍ നേതൃത്വം നല്‍കി.