പീടിക തിണ്ണയില്‍ ഒരു പൊതി ചോറുമായി തലശ്ശേരിയിലെ ജി.ഐ.ഒ പ്രവര്‍ത്തകര്‍

കണ്ണൂര്‍ : പീടിക തിണ്ണയില്‍ ഒരു പൊതി ചോറുമായി തലശ്ശേരിയിലെ ജി.ഐ.ഒ പ്രവര്‍ത്തകര്‍. പെരുന്നാള്‍ ദിനത്തില്‍ ഒരു പൊതി ചോറുമായി തലശ്ശേരി നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ ജി.ഐ.ഒ പ്രവര്‍ത്തകര്‍ വിതരണം ചെയ്തു

Share: