ഇഫ്താര്‍ സംഗമങ്ങള്‍ നടത്തി

കണ്ണൂര്‍: ജി.ഐ.ഒ ജില്ലയുടെ വിവിധ പ്രദേശങ്ങളിലായി ഇഫ്താര്‍ സംഗമങ്ങള്‍ നടത്തി. പ്രവര്‍ത്തകരെയും പൊതുജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച സംഗമങ്ങളില്‍ വി.എന്‍ ഹാരിസ്(മാടായി ഏരിയ), എന്‍.എം ബഷീര്‍(മട്ടന്നൂര്‍ ഏരിയ),മെഹ്ബൂബ അനീസ്(മുട്ടം യുണിറ്റ്),ഫര്‍സീന ഫൈസല്‍(കണ്ണൂര്‍ സിറ്റി യൂണിറ്റ്) തുടങ്ങിയവര്‍ സംഗമങ്ങളെ അഭിസംബോധന ചെയ്തു.

 

Share: