അനുമോദിച്ചു

കണ്ണൂര്‍: എസ്.എസ്.എല്‍.സി പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു. വിവിധ ഏരിയകളിലായി സംഘടിപ്പിച്ച അനുമോദന സംഗമളില്‍ ജമാഅത്തെ ഇസ്‌ലാമി ജനറല്‍ സെക്രട്ടറി എം.കെ.മുഹമ്മദലി (കണ്ണൂര്‍ ഏരിയ), ജില്ലാ പ്രസിഡന്റ് യു.പി. സിദ്ദീഖ് മാസ്റ്റര്‍, വൈസ് പ്രസിഡന്റ് വി.എന്‍ ഹാരിസ്, ജമാല്‍ കടപ്പള്ളി(പയ്യൂര്‍ ഏരിയ),എന്‍.എം ബഷീര്‍(മട്ടന്നൂര്‍),ഖദീജ ഷെ റോസ്(ചക്കരക്കല്ല്) വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു.

 

Share: