പെരുന്നാള് പുതുവസ്ത്ര വിതരണം Posted: 20 Jun 2017 കണ്ണൂര് : ജി.ഐ. ഒ ജില്ലാതല പെരുന്നാള് പുതുവസ്ത്ര വിതരണം ജില്ലാ സെക്രട്ടറി സഫൂറ നദീറില് നിന്നും കണ്ണൂര് ഏരിയ പ്രസിഡന്റ് ജുമാന അബ്ദുറഹ്മാന് ഏറ്റുവാങ്ങുന്നു Share: