ജി.ഐ.ഒ തര്‍ബിയത്ത് ക്യാമ്പ് നടത്തി

മൂവാറ്റുപ്പുഴ; ജി.ഐ.ഒ മൂവാറ്റുപ്പുഴ ഏരിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തര്‍ബിയത്ത് ക്യാമ്പ് ജമാഅത്തെ ഇസ്്‌ലാമി ഏരിയ പ്രസിഡന്റ് മുഹമ്മദ് അസ്്‌ലം ഉദ്്ഘാടനം ചെയ്തു.  സഹീര്‍മൗലവി മുഖ്യപ്രഭാഷണം നടത്തി. ജുനൈദ് നജീബ് അധ്യക്ഷത വഹിച്ചു. ഹാദിയ അഷ്്‌റഫ്, സുസബ്്ഹാന സകരിയ എിവര്‍ സംസാരിച്ചു.

Share: