"ഒരു തൈ '' യൂണിറ്റ് ഏരിയ തല കാമ്പയിന്‍

ഒലവക്കോട്: ജി.ഐ.ഒ. ഒലവക്കോട് ഏരിയ സംഘടിപ്പിക്കു *ഒരു തൈ ഒരു യൂണിറ്റ്* എ കാമ്പയിനിന്റെ ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന സമിതിയംഗം സഫിയ ശറഫിയ്യ നിര്‍വഹിച്ചു. ജി.ഐ.ഒ ഏരിയ പ്രസി. സി.എം. റഫീഅ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം കവീനര്‍ നഫീസ സലാം, ജില്ലാ സമിതിയംഗം ഹിബ സലാം, ഏരിയ സെക്ര'റി ഹംന മേപ്പറമ്പ്, ജെസ്‌ന, ഷഹ് മ ഹമീദ്, ഖദീജ എിവര്‍ പങ്കടുത്തു.

 

Share: