ഉപഹാരം നല്കി Posted: 08 Jun 2017 കൊടുങ്ങല്ലൂര്‍ : പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ ജി.ഐ.ഒ ജില്ലാ സമിതിയംഗം ഫഹീമയ്ക്ക് ജി.ഐ.ഒ കൊടുങ്ങല്ലൂര്‍ ഏരിയ ഉപഹാരം സമര്‍പ്പിക്കുന്നു. Share: