മുസ്ലിം വിമന്‍സ് കൊളോക്കിയം

കണ്ണൂര്‍: മുസ്ലിം വിമന്‍സ് കൊളോക്കിയത്തിന്റെ പ്രചാരണാര്‍ഥം ജി.ഐ.ഒ കണ്ണൂര്‍ ജി.ാ കമ്മിറ്റി, എം.പി. ശ്രീമതി ടീച്ചര്‍, കണ്ണൂര്‍ ജി.ാ പ-ായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, ജി. പോലീസ് സൂപ്ര-് കാര്യാലയം, കളക്ടര്‍ ചേമ്പര്‍, ഡെപ്യൂട്ടി കളക്ടര്‍ (എ.ഡി.എം), മേയര്‍ ഇ.പി. ലത, ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷ്, മുന്‍ മുനിസിപ്പ. ചെയര്‍പേഴ്സണ്‍ അഡ്വ.റോഷ്നി ഖാലിദ്, സി.പി.എം ജി.ാ സെക്രട്ടറി പി.ജയരാജന്‍ എ- പ്രഗ.ഭരേയും, ഡി.സി.സി, സി.പി.എം, മുസ്ലിം ലീഗ്, വെ.ഫെയര്‍ പാര്‍ട്ടി ജി.ാ ആസ്ഥാനങ്ങളിലും നേരിട്ട് ജി.ഐ.ഒ.സംസ്ഥാന സമിതി അംഗം അഫീദ അഹ്മദ്, കണ്ണൂര്‍ ജി. പ്രസിഡന്റ് അശീറ.ടി.പി, ജോയിന്റ് സെക്രട്ടറി നസ്രീന.കെ.കെ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

 

 

Share: