രാമന്തളി: ജി.ഐ.ഒ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു

രാമന്തളി നേവല്‍ അക്കാദമി മാലിന്യപ്ലാന്റ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പ്രദേശത്തെ ജലം മലിനമായതില്‍ പ്രതിഷേധിച്ച് ജനാരോഗ്യ സംരക്ഷണ സമിതി രണ്ട് മാസമായി നടന്നു കൊണ്ടിരിക്കുന്ന ജനകീയ സമരത്തിന് ജി.ഐ.ഒ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഫീദ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

 

Share: