വൃക്ഷത്തൈകള്‍ നല്‍കി

തിരുവനന്തപുരം: ജി.ഐ.ഒ ചിറയിന്‍കീഴ് ഏരിയയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിദിനത്തില്‍ മുരുക്കുംപുഴ സെന്റ് അഗസ്റ്റിന്‍ ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥിനികള്‍ക്കും പ്രഥമാധ്യാപികക്കും വൃക്ഷത്തൈകള്‍ വിതരണം ചെയ്യുകയും സ്‌കൂളിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉയര്‍ന്ന വിജയം നേടിയ വിദ്യാര്‍ത്ഥിനിക് ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു
Share: