കോഴിക്കോട്: ശാരീരികമായ നിയന്ത്രണങ്ങള്‍ക്കൊപ്പം മാനസികമായ നന്മയെ ഉണര്‍ത്തുന്നതാവണം വ്രതാനുഷ്‌ഠാനമെന്ന സന്ദേശമുയര്‍ത്തി ജി.ഐ.ഒ ഇഫ്‌താര്‍ വിരുന്ന് സംഘടിപ്പിച്ചു.
അന്വേഷി പ്രസിഡന്റ് കെ. അജിത, കോഴിക്കോട് ജില്ലാപ്രസിഡന്റ് ജമീല കാനത്തില്‍, കെ.പി. സുധീര, ദീദി ദാമോദരന്‍, കെ.കെ. ഷാഹിന, ശോഭ പാലാഴി, ബിച്ചു ബാബുരാജ്, ലൈസപോള്‍, വിദ്യാപ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. കെ.എന്‍ സുലൈഖ റമദാന്‍ സന്ദേശം നല്‍കി. ജി.ഐ.ഒ പ്രസിഡന്റ് എം. കെ സുഹൈല സ്വാഗതം ആശംസിച്ച

Leave a Comment