സമൂഹത്തിന്റെ പിന്നോക്കാവസ്ഥക്ക് ഇരയാകുന്നത് പെണ്‍കുട്ടികള്‍: ജി.ഐ.ഒ കേരള

. ഇതിനുദാഹരണമാണ് മൈസൂര്‍, അറബി കല്യാണത്തിലൂടെ വഞ്ചിക്കപ്പെടുന്നവര്‍. വിദ്യ സ്വായത്തമാക്കേണ്ട പ്രായത്തില്‍ വിവാഹിതയാവുകയും കബളിപ്പിക്കപ്പെടുകയും വിവാഹമോചിതയാവുകയും ചെയ്യുക എന്നത് ഏറെ പരിതാപകരമാണ്. ഇത്തരം അധ:സ്ഥിതാവസ്ഥക്കെതിരെ എല്ലാ സംഘടനകളും മതനേതാക്കളും സ്ത്രീ കൂട്ടായ്മകളും രംഗത്ത് വരണം. സ്വന്തം ഇഷ്ടപ്രകാരമല്ലാതെ വിവാഹം നടത്തിയതിനെതിരെ കര്‍ശനശിക്ഷാനടപടി സ്വീകരിക്കണമെന്നും സെക്രട്ടറിയേറ്റ് കൂട്ടിചേര്‍ത്തു.

Share:
Leave a Comment