എഴുത്ത്‌ പരീക്ഷ വിജയികള്‍

കണ്ണൂര്‍: വായനദിനത്തോടനുബന്ധിച്ച്‌ ജി.ഐ.ഒ കണ്ണൂര്‍ ജില്ല സംഘടിപ്പിച്ച എഴുത്ത്‌ പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ നദീദ( ദീനുല്‍ ഇസ്‌ലാം സഭ മലയാളം മീഡിയം), രണ്ടാം സ്ഥാനം നേടിയ ഹസ്‌ബിയ(ദീനുല്‍ ഇസ്‌ലാം സഭ ഇംഗ്ലീഷ്‌ മീഡിയം), മൂന്നാംസ്ഥാനം നേടിയ സദാസ്‌ (കൗസര്‍ ഇംഗ്ലീഷ്‌ സ്‌കൂള്‍)എന്നീ വിദ്യാര്‍ഥിനികള്‍ക്കുള്ള സമ്മാനദാനം ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ്‌ അമീര്‍ ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌ നല്‍കി.

Share:
Leave a Comment