ജി.ഐ.ഒ കൗണ്‍സലിങ് സെന്റര്‍

കോഴിക്കോട്: ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കനിവില്‍ നടന്നു വരുന്ന ജി.ഐ.ഒ കൗണ്‍സലിങ് സെന്ററിന്റെ പ്രവൃത്തി ദിവസങ്ങളില്‍ മാറ്റം വരുത്തിയിരിക്കുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ കൗണ്‍സിലര്‍ സുമയ്യ നാലകത്തിന്റെ സേവനം ലഭ്യമാണ്. പ്രീമാരിറ്റല്‍ കൗണ്‍സലിങ്, കുട്ടികളുടെ പഠനവും സ്വഭാവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, കൗമാരപ്രശ്‌നങ്ങള്‍, ദാമ്പത്യ പ്രശ്‌നങ്ങള്‍ എന്നിവ കൈകാര്യം ചെയ്യപ്പെടും.  ബുക്കിങ് നമ്പര്‍: 9562749877
 
Share:
Leave a Comment