2025-26 മീഖാത്തിലേക്ക് തിരഞ്ഞെടുത്ത ജില്ലാ സമിതിയംഗങ്ങൾ ഏരിയ സെക്രട്ടറിമാർ എന്നീ ഭാരവാഹികളുടെ നേതൃശേഷി വർദ്ധിപ്പിക്കുന്നതിനായി നേതൃപരിശീലന കാമ്പ് കോഴിക്കോട്, നെസ്റ്റ് പബ്ലിക്ക് സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. മെയ് 1 മുതൽ ആഗസ്ത് 31 വരെ നീണ്ടു നിൽക്കുന്ന സംഘടനാ ക്യാമ്പയിൻ وَٱعۡتَصِمُواْ بِحَبۡلِ ٱللَّهِ جَمِيعٗا ‘നേരിന്റെ പാത നാഥന്റെ പാശം ‘ പ്രഖ്യാപനം നടന്നു.


സമാപന സെഷനിൽ മെയ് 1 മുതൽ ആഗസ്ത് 31 വരെ നീണ്ടു നിൽക്കുന്ന സംഘടനാ ക്യാമ്പയിൻ وَٱعۡتَصِمُواْ بِحَبۡلِ ٱللَّهِ جَمِيعٗا ‘നേരിന്റെ പാത നാഥന്റെ പാശം ‘ പ്രഖ്യാപനം നടന്നു. പ്രോഗ്രാം ജനറൽ കൺവീനർ റിസ്‌വാന ഷിറിന്റെ നന്ദിയോടെ സംസ്ഥാന നേതൃസംഗമത്തിനു തിരശീല വീണു.