ജി.ഐ.ഒ കേരള ക്യാമ്പസ്‌ മീറ്റിന്‌ തുടക്കമായി

വിവിധ ക്യാമ്പസുകളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിച്ച ക്യാമ്പ്‌ ജ.ഇ ജനറല്‍ സെക്രട്ടറി പി. മുജീബ്‌ റഹ്‌മാന്‍ ഉദ്‌ഘാടനം ചെയ്‌തു. വിവിധ സെഷനുകളിലായി ജി.കെ എടത്തനാട്ടുകര, ശൈഖ്‌ മുഹമ്മദ്‌ കാരകുന്ന്‌, സഹ്‌ല കൊല്ലം എന്നിവര്‍ സംസാരിച്ചു. ഇന്ന്‌ ക്യാമ്പില്‍ പി. റഹ്‌മാബി ടീച്ചര്‍, സുലൈഖ അബ്ദുല്‍ അസീസ്‌, സഫിയ അലി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംവദിക്കും. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ പി. റുക്‌സാന അധ്യക്ഷത വഹിച്ച
Share:

Tags:State News