എം.കെ സുഹൈല ജി.ഐ.ഒ പ്രസിഡന്റ്‌ , പി.റുക്‌സാന ജനറല്‍ സെക്രട്ടറി(2012 )

കോഴിക്കോട്‌: ഗേള്‍സ്‌ ഇസ്‌ലാമിക്‌ ഓര്‍ഗനൈസേഷന്‍ കേരളയുടെ 2012 വര്‍ഷത്തെ സംസ്ഥാന പ്രസിഡന്റായി എം.കെ. സുഹൈലയെയും ജനറല്‍ സെക്രട്ടറിയായി പി. റുക്‌സാനയെയും തെരഞ്ഞെടുത്തു. എം.ഖദീജ കണ്ണൂര്‍, ലബീബ ഇബ്രാഹീം ആലപ്പുഴ എന്നിവര്‍ വൈസ്‌പ്രസിഡന്റുമാരാണ്‌. സെക്രട്ടറിമാരായി എ.നജ്‌ദ കോഴിക്കോട്‌, പി.എസ്‌. സുഫൈറ എറണാകുളം എന്നിവരേയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന്‌ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി നേതൃത്വം നല്‍കി.
Share:

Tags:State News