ജി.ഐ.ഒ കേരള: ഇടക്കാല തെരെഞ്ഞടുപ്പ്‌ നടന്നു

ഗേള്‍സ്‌ ഇസ്‌ലാമിക്‌ ഓര്‍ഗനൈസേഷന്‍ കേരളയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി സൗദ പേരാമ്പ്രയെയും സെക്രട്ടറിയായി സംറ അബ്ദുല്‍റസാക്കിനേയും തെരഞ്ഞെടുത്തു. ചില സാങ്കേതിക കാരണങ്ങളാല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പിലാണ്‌ പുതിയ നേതൃത്വങ്ങള്‍ സ്ഥാനമേറ്റടുത്തത്‌
Share:

Tags:State News