അഭിമുഖം നടത്തി.

കോഴിക്കോട്‌: അമേരിക്കന്‍ ഗവേഷക വിദ്യാര്‍ഥിനി കെയ്‌ലി ലെഡ്യൂക്ക്‌ കേരളീയ സമൂഹത്തിലെ മുസ്‌ലിം സ്‌ത്രീ പ്രതിനിധാനത്തെക്കുറിച്ച്‌ ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ്‌ പി. റുക്‌സാന, ഖമറുന്നീസ അന്‍വര്‍, ജ.ഇ സെക്രട്ടറി കെ.കെ. ഫാത്തിമ സുഹ്‌റ, ജ.ഇ വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ്‌ സഫിയ അലി എന്നിവരുമായി ചര്‍ച്ച ചെയ്യുന്നു
Share:

Tags:State News