സ്‌നേഹോപഹാരം നല്‍കി

കോഴിക്കോട്‌:പ്രശസ്‌തഇസ്‌ലാമികപണ്ഡിത സല്‍മയാക്കൂബിനും ആക്‌ടിവിസ്റ്റ്‌ സാറ മര്‍സേക്കിനും ജി.ഐ.ഒ കേരളയുടെ സ്‌നേഹോപഹാരം സംസ്ഥാന പ്രസിഡന്റ്‌ പി. റുക്‌സാന നല്‍കി
Share:

Tags:State News