തര്‍തീല്‍ 12' ന്റെ വീഡിയോ ഡി.വി.ഡി പുറത്തിറങ്ങി

കോഴിക്കോട്‌: ഗേള്‍സ്‌ ഇസ്‌ലാമിക്‌ ഓര്‍ഗനൈസേഷന്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ മത്സരം `തര്‍തീല്‍ 12' ന്റെ വീഡിയോ ഡി.വി.ഡി പുറത്തിറങ്ങി. ഹിറാസെന്ററില്‍ നടന്ന പ്രകാശന ചടങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ ഉപാദ്ധ്യക്ഷന്‍ പ്രൊഫ: കെ.എ. സിദ്ധീഖ്‌ ഹസന്‍ ആദ്യ കോപ്പി ഹല്‍ഖാ അമീര്‍ ടി. ആരിഫലിക്ക്‌ നല്‍കി.
Share:

Tags:State News