പി. റുക്‌സാന ജി.ഐ.ഒ പ്രസിഡന്റ് ലബീബ ഇബ്രാഹീം ജനറല്‍ സെക്രട്ടറി 2013- 2014
കോഴിക്കോട്:ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ 2013-2014 വര്‍ഷത്തെ സംസ്ഥാന പ്രസിഡന്റായി പി. റുക്‌സാനയെയും ജനറല്‍ സെക്രട്ടറിയായി ലബീബ ഇബ്രാഹീമിനെയും തെരഞ്ഞെടുത്തു. വൈസ്‌പ്രസിഡന്റായി എം.കെ. സുഹൈലയേയും സെക്രട്ടറിയായി സൗദ പേരാമ്പ്രയേയും സമിതിയംഗങ്ങളായി നജ്‌ദ എ, സുഫൈറ പി.എസ്, സുമയ്യ.പി, തസ്‌നീം എ.ആര്‍, മുര്‍ഷിദ പി.സി, മാഹിദ ഫര്‍ഹാന, ഹുസ്‌ന വി, നാഫിയ യൂസുഫ്, ഫൗസിയ, സഹ്‌ല എസ്, സംറ അബ്‌ദുല്‍റസാഖ്, മുബീന പി.എച്ച്, സുഹദ പര്‍വീന്‍, നവാല, ജാസ്‌മിന്‍. ടി.എം, റഹ്‌മത്ത് എ.പി എന്നിവരെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി.ആരിഫലി നേതൃത്വം നല്‍കി.