ജി.ഐ.ഒ റമദാന്‍ ഫണ്ട് കളക്ഷന്‍

കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ റമദാന്‍ ഫണ്ട് കളക്ഷന് തുടക്കമായി. ജില്ലാ പ്രസിഡന്റ് ആരിഫാ മെഹബൂബിനു ആദ്യ തുക നല്‍കി ഡോക്ടര്‍ മൂസാ കു'ി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്ര'റി സഫൂറ നദീര്‍,അഷീറ.ടി.പി,മര്‍ജാന ഷമീര്‍ എിവര്‍ പങ്കെടുത്തു

 

Share:

Tags:State News