കോഴിക്കോട്: ഗേള്‍സ് ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരള 2017-2018 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡണ്ടായി അഫീദ അഹമ്മദിനെയും (കണ്ണൂര്‍) ജനറല്‍ സെക്രട്ടറിയായി ഫസ്‌ന മിയാനെയും (മലപ്പുറം) തെരഞ്ഞെടുത്തു.
നദ കെ സുബൈര്‍, ഹാജറ പി.കെ. വൈസ് പ്രസിഡണ്ടുമാരായും സുഹൈല ഫര്‍മീസ്, നാസിറ തയ്യില്‍ ജോയിന്റ് സെക്രട്ടറിമാരായും സംസ്ഥാനാസമിതിയിലേക്ക് പി.റുക്‌സാന, ആനിസ മുഹ്‌യുദ്ധീന്‍, തമന്ന സുല്‍ത്താന, ജാസ്മിന്‍ ടി.എം., ആബിദ യു., നസ്‌റിന്‍ പി. നസീര്‍, നഫീസ തനൂജ, ജുസൈന, തസ്‌നീം മുഹമ്മദ്, ഫാത്തിമ ഷെറിന്‍, ഹുസ്‌ന മുംതാസ്, തബ്ഷീറ സുഹൈല്‍, രിസാന ഒ, സുമയ്യ അന്‍സാരി എന്നിവരെയും തെരഞ്ഞെടുത്തു.
ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.