ലോഗോ പ്രകാശനം ചെയ്തു

ജി.ഐ.ഒ കേരള 2017 ഫെബ്രുവരി 25, 26 തിയ്യതികളില്‍ കോഴിക്കോട് വെച്ച് നടത്താനിരിക്കുന്ന "Muslim women’s colloquium' ത്തിന്റെ ലോഗോ ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖ അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന, ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍, വൈസ് പ്രസിഡന്റ് അമീന എസ്, സംസ്ഥാന സമിതിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Share:

Tags:State News