ഷബീറിന്റെ വീട് സന്ദര്‍ശിച്ചു
ആറ്റിങ്ങലില്‍ മര്‍ദ്ദനമേറ്റു മരിച്ച ഷബീറിന്റെ കുടുംബത്തെ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി.ശാക്കിര്‍, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി.റുക്‌സാന, വൈസ് പ്രസിഡന്റ് അമീന, ജില്ലാ പ്രസിഡന്റ് തസ്‌നീം എന്നിവര്‍ സന്ദര്‍ശിച്ചു.