ധന സഹായം കൈമാറി
ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടി ജി.ഐ.ഒ പ്രവര്‍ത്തകരില്‍ നിന്നും ശേഖരിച്ച രണ്ട് ലക്ഷം രൂപ ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖ അമീര്‍ എം.ഐ. അബ്ദുല്‍ അസീസിന് ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് പി. റുക്‌സാന കൈമാറുന്നു