പി. റുക്‌സാന ജി.ഐ.ഒ പ്രസിഡന്റ്, ആബിദ മലപ്പുറം ജനറല്‍ സെക്രട്ടറി

കോഴിക്കോട്: ഗേള്‍സ് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കേരളയുടെ 2015 - 2016 വര്‍ഷത്തെ സംസ്ഥാന പ്രസിഡന്റായി പി. റുക്‌സാനയേയും ജനറല്‍ സെക്രട്ടറിയായി ആബിദ മലപ്പുറത്തിനെയും തെരഞ്ഞെടുത്തു. എം.കെ. സുഹൈല (കോഴിക്കോട്),സുമയ്യ അന്‍സാരി (തൃശൂര്‍), ഫസ്‌ന (മലപ്പുറം), സുഹൈല ഫര്‍മീസ്(കണ്ണൂര്‍), അമീന (തിരുവനന്തപുരം), സിത്താര ജബ്ബാര്‍ (ആലപ്പുഴ), രഹന സുല്‍ത്താന (കോഴിക്കോട്), ഫായിസ (എറണാകുളം), നാജിയ.കെ.കെ(കണ്ണൂര്‍), ജാസ്മിന്‍ (കണ്ണൂര്‍), സ്വാബിഹ (തൃശൂര്‍), അസ്‌ന (എറണാകുളം), നസ്‌റിന്‍ (പാലക്കാട്), റുഖിയ റഹ്മത്ത് (കോഴിക്കോട്), ഹുസ്‌ന (കൊല്ലം), മാഹിറ (കൊല്ലം), അഫീദ അജ്മല്‍ (കണ്ണൂര്‍), നാസിറ(മലപ്പുറം) എന്നിവരെ സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു. ജമാഅത്തെ ഇസ്‌ലാമി അമീര്‍ ടി.ആരിഫലി, സെക്രട്ടറി കെ.കെ. ഫാത്തിമ സുഹറ, ജമാത്തെ ഇസ്്‌ലാമി വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് സഫിയ അലി എന്നിവര്‍ തെരെഞ്ഞെടുപ്പിന് നേതൃത്വം നല്‍കി.
Share:

Tags:State News