Skip to main content

GIO Kerala

നേർക്കാഴ്ചകൾ – മജ്ലിസ് ഡ്രാമ ഫെസ്റ്റ് 2013

കേരളത്തിലെ മജ്ലിസ് കലാലയങ്ങളിലെ വിദ്യാർത്ഥിനികൾക്കായി ജി ഐ ഒ കേരള സംഘടിപ്പിച്ച സംസ്ഥാന തല നാടക മത്സരമാണ് നേർക്കാഴ്ചകൾ – മജ്ലിസ് ഡ്രാമ ഫെസ്റ്റ് 2013. മുസ്‌ലിം വിദ്യാർത്ഥിനികളുടെ നാടക അഭിരുചികൾക്കും ആവിഷ്കാരത്തിനുമുള്ള അനുയോജ്യമായ ഇടമായി ഡ്രാമ ഫെസ്റ്റ് മാറി.

Leave a Reply

Your email address will not be published. Required fields are marked *