GIO Kerala

താത്തക്കുട്ടികളുടെ പാട്ട്

വികലവാദങ്ങളുമായി ഇസ്ലാമിനെയും മുസ്ലിം സ്ത്രീയെയും വിമർശിച്ച ‘കിത്താബ്’ നാടകത്തിന് മറുചോദ്യങ്ങളുടെ കിതാബുമായി ജി ഐ ഒ അവതരിപ്പിച്ച സംഗീത നാടകമാണ് ‘താത്ത കുട്ടികളുടെ പാട്ട്’. ജമീൽ അഹമ്മദ് രചന നിർവഹിച് മുനീബ് കാരക്കുന്നും ജബ്ബാർ പെരിന്തൽമണ്ണയും സംവിധാനം ചെയ്ത സംഗീത നാടകം അവതരിപ്പിച്ചത് ഇർഷാദിയ കോളേജ് വിദ്യാർഥിനികളാണ് ജിഐഒ കേരളയുടെ ഫേസ്ബുക്ക് പേജിലാണ് ‘താത്ത കുട്ടികളുടെ പാട്ട്’ റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *