Skip to main content

GIO Kerala

കലിമ – literary Contests For Islamic Campus Students.

കേരളത്തിലെ ഇസ്ലാമിക കലാലയങ്ങളിലെ വിദ്യാർത്ഥിനികളുടെ സർഗാത്മകത മാറ്റുരച്ച മത്സരം ആയിരുന്നു കലിമ സാഹിത്യ മത്സരങ്ങൾ. നിർദ്ദേശിച്ച വിഷയങ്ങളിൽ ചെറുകഥ, ഹൈക്കു കവിത, പ്രസംഗം കാലിഗ്രാഫി, ഖുർആൻ ക്ലാസ് എന്നീ ഇനങ്ങളിൽ വിദ്യാർത്ഥിനികൾ മത്സരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *