ഖുര്‍ആന്‍ പാരായണ മത്സരം ``തര്‍ത്തീല്‍ 12''

ജി.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ കേരളത്തിലുടനീളമായി പതിനഞ്ചുവയസ്സിനു മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കായി ഖുര്‍ആന്‍ പാരായണ മത്സരം സംഘടിപ്പിക്കുന്നു. പ്രൈമറിതല മത്സരം ഒക്‌ടോബര്‍ രണ്ടിനും സെക്കന്ററിതല മത്സരം ഒക്‌ടോബര്‍ 13/ 14 തിയ്യതിയിലും ഫൈനല്‍ മത്സരം ഒക്‌ടോബര്‍ 20, 21 തിയ്യതികളിലുമായി നടക്കുന്നതാണ്‌. ഫൈനല്‍ മത്സരത്തില്‍ വിജയികളാകുന്നവര്‍ക്ക്‌ ഒന്നാം സമ്മാനം 25000 രൂപയും രണ്ടാം സമ്മാനം 15000 രൂപയും മൂന്നാം സമ്മാനം 10000 രൂപയും നല്‍കുന്നതാണ്‌. വിശദ വിവരങ്ങള്‍ക്കായി 0495 2721655 എന്ന നമ്പറില്‍ ബന്ധപ്പെടു
Share:

Tags:State News