ഹാദിയക്ക് നീതി ലഭ്യമാക്കുക

ജി.ഐ.ഒ കേരള ഹാദിയക്ക് നീതി ലഭ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് കേരള മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കാനുദ്ധേശിക്കുന്ന ഹരജിയില്‍ ആദ്യ ഒപ്പ് അബുന്നാസര്‍ മഅദനിയില്‍ നിന്ന് സ്വീകരിക്കുന്നു

 

Share:

Tags:State News