ഫോര്‍ ബെറ്റര്‍ ഹാഫ് ' പ്രീ മാരിറ്റല്‍ കൗണ്‍സലിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

കോഴിക്കോട്: ജി.ഐ.ഒ കേരളയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് യൂത്ത് ഹോസ്റ്റലില്‍ വെച്ച് ' ഫോര്‍ ബെറ്റര്‍ ഹാഫ് ' പ്രീ മാരിറ്റല്‍ കൗണ്‍സലിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു.രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ വിവിധ സെഷനുകള്‍ ജമാഅത്തെ ഇസ്ലാമി ശൂറാഅംഗംപി.വി.റഹ്മാബി,കൗണ്‍സിലര്‍മാരായ സുശീര്‍ ഹസന്‍, ഹബീബ ഹുസൈന്‍, ടി.പി.ജവാദ്, വി.സി.മുഹമ്മദ്, എന്നിവര്‍ കൈകാര്യം ചെയ്തു. ആറു ജില്ലകളില്‍ നിന്നുമായി നാല്‍പതോളം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത ക്യാമ്പിന് ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍മാരായ സുഹൈല ഫര്‍മീസ്, മുര്‍ഷിദ പി.സി എന്നിവര്‍ നേതൃത്വം നല്‍കി.
Share:

Tags:State News