ജില്ലാടിസ്ഥാനത്തില്‍ : വായനാദിന മത്സരങ്ങള്‍

ജി.ഐ.ഒ കേരള വായനാദിനത്തോടനുവന്‌്‌്‌ധിച്ച്‌ കാമ്പസ്‌, ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പുസ്‌തക നിരൂപണം, പുസ്‌തകാധിഷ്‌ഠിത ക്വിസ്സ്‌ എന്നിവയില്‍ പങ്കെടുക്കാന്‍ താത്‌പര്യമുള്ളവര്‍ ജൂലൈ 20 നു മുമ്പായി താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

04952721655, 8714244698

Share:
Leave a Comment