
ഒലവക്കോട്: ജി.ഐ.ഒ ഒലവക്കോട് ഏരിയ പ്രവര്‍ത്തക സംഗമം പാലക്കാട് ഇസ് ലാമിയ ഓഡിറ്റോറിയത്തില്‍ നടു. എസ്.ഐ.ഒ ജില്ലാ കമ്മിറ്റിയംഗം നബീല്‍ ഇസ്ഹാഖ് മുഖ്യ പ്രഭാഷണം നടത്തി. ജി.ഐ.ഒ ഒലവക്കോട് ഏരിയ പ്രസി. സി.എം. റഫീഅ അധ്യക്ഷത വഹിച്ചു. ഹസ്‌നഎടത്തറ, ഹിബ സലാം, ജസ്‌ന, ഷഹ് മ ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു. നസീല സ്വാഗതവും ഹംന നന്ദിയും പറഞ്ഞു.