Islamic guidance to the girls who are entering campus

കൊല്ലം: ജി.ഐ.ഒ കൊല്ലം ഏരിയാ സമിതിയുടെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി ' Islamic guidance to the girls who are entering campus' എന്ന തലക്കെട്ടില്‍ പരിപാടി സംഘടിപ്പിച്ചു.ജ.ഇ സംസ്ഥാന കൂടിയാലോചനാ സമിതിയംഗം പി.വി റഹ്മാബി മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. കരിക്കോട് ഇസ്‌ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ ജി.ഐ.ഒ കൊല്ലം ഏരിയാ പ്രസിഡന്റ് സഹ്‌ല അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി അമീറ ഖാലിദ് സ്വാഗതവും സനീറ ഖുര്‍ആന്‍ ക്ലാസും സിത്താര സമാപനവും നിര്‍വ്വഹിച്ചു.

 

Share: