സംസ്ഥാനതല റമദാന്‍ ഫണ്ട്
ജി.ഐ.ഒ കേരള സംസ്ഥാനതല റമദാന്‍ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടന കര്‍മ്മം എം.എല്‍.എ പി.കെ ബഷീര്‍ നിര്‍വ്വഹിക്കുന്നു. ജി.ഐ.ഒ സംസ്ഥാന ജനറല്‍ സെക്രട്ടറി ഫസ്‌ന മിയാന്‍ ഏറ്റുവാങ്ങുന്നു. ജി.ഐ.ഒ നിലമ്പൂര്‍ ഏരിയ പ്രസിഡന്റ് മാജിദ എ സമീപം